മേലാറ്റൂർ: ചോലക്കുളം മഹല്ലിൽ പൊട്ടിയോടത്താൽ പള്ളത്തൻ പടിയൻ ഹംസയുടെ ഭാര്യ ആയിഷ (53) നിര്യാതയായി. മക്കൾ: റജീന, റഷീദ. മരുമക്കൾ: സലാം (എടത്തനാട്ടുക്കര), റിയാസ് (കരിങ്കല്ലത്തണി).