പുതുപൊന്നാനി: ഹൃദയാഘാതത്തെത്തുടർന്ന് പുതുപൊന്നാനി സ്വദേശി ബഹ്റൈനിൽ നിര്യാതനായി ഫിഷറീസ് കോളനിയിൽ താമസിക്കുന്ന പാലക്കൽ കോയയുടെ മകൻ അഷ്കറാണ് (37) മരിച്ചത്. ഭാര്യ: മുംതാസ്. മക്കൾ: അക്മൽ, അഷ്ഹൽ, അസ്മിൽ, ഇസാം മെഹക്ക്.