മാനന്തവാടി: വിമുക്ത ഭടൻ എള്ളുമന്ദം കിഴക്കൻ പുതുപ്പള്ളി മത്തായി (96) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ലില്ലി ടീച്ചർ (എടവക പഞ്ചായത്ത് മുൻ പ്രസിഡൻറ്), ജോസ്, ആനി, ഷാജി, ജീന (ഗവ. നഴ്സ്, കോഴിക്കോട്), ലിജി (ഗവ. നഴ്സ് കൽപറ്റ). മരുമക്കൾ: ജോർജ്, ആനി, ജോയി, ജോളി, ജോസഫ്, വിനോദ്.