ആറാട്ടുപുഴ: ആറാട്ടുപുഴ തുണ്ടത്തിൽ ചിറയിൽ അബ്ദുൽഖാദർ (62) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ഹബ്സത്ത്. മക്കൾ: ഷാജി, സാജിദ്, പരേതനായ സജീർ. മരുമക്കൾ: ഷീബ, ഷെമി, നാസില.