ചേർത്തല: പട്ടണക്കാട് പകമ്പക്കാരൻ കൂട്ടുക്കൽ വീട്ടിൽ ജോളിപാട്രിക് (57, ജോളി ടീച്ചർ, റിട്ട. അധ്യാപിക, പട്ടണക്കാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. ഭർത്താവ്: കെ.ജി. ഹെൻട്രി. മക്കൾ: അബിന, ഹെൽവിൻ.