തൂക്കുപാലം: കുട്ടാര്‍ കണ്ടന്‍കുളത്ത് വീട്ടില്‍ പരേതനായ മുസ്തഫ റാവുത്തറുടെ ഭാര്യ ഖദീജബീവി (78) നിര്യാതയായി. മക്കള്‍: സലിം, ലൈലാബീവി, ഷാജഹാന്, ജാസ്മിന്. മരുമക്കള്‍: ലൈലാബീവി, ഹബീബ്, സജിന, സുലൈമാന്‍.