തൂക്കുപാലം: മുണ്ടിയെരുമ ഈട്ടിക്കല്‍ ഇബ്രാഹീം റാവുത്തറുടെ ഭാര്യ ഹബ്സാ ബീവി (70) നിര്യാതയായി. മക്കള്‍: സൈനബ, അബ്ദുല്‍ കരീം, നബീസത്ത്, നൗഷാദ്. മരുമക്കള്‍: അലി, റജീന, സക്കീര്‍ (കുമളി), സുലൈഖ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുണ്ടിയെരുമ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.