കട്ടപ്പന: വെള്ളയാംകുടി ശിഫാ മൻസിലിൽ ജി.പൂക്കുട്ടി (70, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷെമീന, ഷെബാന, ഷിഫാന. മരുമക്കൾ: ഷാജ്(വ്യാപാരി, ചങ്ങനാശ്ശേരി), ഷിയാസ്(കേരള സ്റ്റോർ, കട്ടപ്പന), റിയാസ് (ആമസോൺ, ചെെന്നെ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒൻപതിന് വെള്ളയാംകുടി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.