തൊടുപുഴ: കാരിക്കോട് ചീരാംപറമ്പിൽ സി.എം. രവി (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അജേഷ്, അനീഷ്. മരുമക്കൾ: തുഷാര, രമ്യ.