തിരുവനന്തപുരം: വലിയവിള ഇടവിളാകം ലെയിൻ വി.എൻ.ആർ.എ -40 അശ്വതിയിൽ ശശിധരൻ (66-മുൻ അഡീഷനൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ) നിര്യാതനായി. ഭാര്യ: റോഷിൻ. മക്കൾ: അരുൺ, കിരൺ. മരുമക്കൾ: നിഖില, വർഷ. സഞ്ചയനം ഏഴിന്.