വെഞ്ഞാറമൂട്: പുതൂര്‍ മുള്ളിക്കാട്ടില്‍ ഹൗസില്‍ നാസിമിെൻറ (ക്രഞ്ചി മഞ്ചി ഹോട്ടല്‍) ഭാര്യ ലിസീന (41) നിര്യാതയായി. മക്കള്‍: സാഹിദ് ഇര്ഫാന്, സാഹിദ് സല്മാന്, ഫയാസ് മുഹമ്മദ്.