മൊട്ടമൂട്: കുളങ്ങരക്കോണം ആയക്കോട് മേലേ പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: കുളങ്ങരക്കോണം വിജയൻ (പള്ളിച്ചൽ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം), സരോജം, തുളസി, മണിക്കുട്ടൻ, ശ്രീകുമാർ, ചന്ദ്രൻ. മരുമക്കൾ: ലാലി, പ്രസന്നകുമാർ (ഇന്ത്യൻ റെയിൽവേ), പരേതനായ രാജൻ, ബിന്ദു, തങ്കമണി, സുരേന്ദ്രൻ. പ്രാർഥന ഞയറാഴ്ച രാവിലെ 10ന്.