വടശ്ശേരിക്കോണം: മൂങ്ങോട് വെട്ടുകാട് വാറുവിളാകത്ത് വീട്ടിൽ അൻസലാമിെൻറയും ബിയാ േക്രാസ്റ്റ് അൻസലാമിെൻറയും മകൻ നൈജു അൻസലാം ദുബൈയിൽ നിര്യാതനായി. ഭാര്യ: നിഷ നൈജു. മകൾ: ക്യാറ്റിലിൻ നൈജു.