കുഴിത്തുറ: ഉദയമാർത്താണ്ഡം മേടയം വീട്ടിൽ ചന്ദ്രശേഖൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (82) നിര്യാതയായി. മക്കൾ: ജലജകുമാരി, ശൈലജ, സജിത. മരുമക്കൾ: വിജയകുമാർ, ഹരിദാസ്, വീരേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ. സഞ്ചയനം 10ന് രാവിലെ ഒമ്പതിന്.