കാട്ടാക്കട: കണ്ടല കരിങ്കൽ കിഴക്കുംപുറത്തു വീട്ടിൽ വാസുദേവൻ നായർ (66) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: വിശാഖ്, ശ്രുതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.