ഇടയ്ക്കോട്: സുധാകര സദനം പി. സുധാകരൻ നായർ (94) നിര്യാതനായി. ഭാര്യ: ലീലാഭായിയമ്മ. മക്കൾ: സുരേഷ് കുമാർ (മധു), പ്രേംകുമാർ (ഉണ്ണി), ശ്രീലേഖ (ഹെൽത്ത് സർവിസ്), ഷീജ. മരുമക്കൾ: സുരജ, ജാസ്മിൻ, ജയകുമാർ, മോഹനചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.