മുടപുരം: കോരാണി രാജഭവനിൽ കെ. മാധവിഅമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ബാലകൃഷ്ണപിള്ള. മക്കൾ: രാജശ്രീ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, വാട്ടർ അതോറിറ്റി), ബി. രാജീവ് (സെക്രട്ടറി ഇടയ്ക്കോട് സർവിസ് സഹകരണബാങ്ക്, സി.പി.എം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: പരേതനായ രാമചന്ദ്രൻ നായർ (സെക്രട്ടറി തിരുവിതാംകൂർ ദേവസ്വം ബോർഡ്), എം. അനുജി (എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ).