തിരുവനന്തപുരം: ഉൗരൂട്ടമ്പലം വെള്ളൂർക്കോണം സായൂജ്യത്തിൽ റിട്ട. കേരള ഹൗസ് ഡൽഹി ജീവനക്കാരൻ എം. രവീന്ദ്രൻ നായർ (63) കോവിഡ് മൂലം നിര്യാതനായി. ഭാര്യ: ഷീലാറാണി. മകൾ: ശിവപ്രിയ. മരുമകൻ: രാജീവ്.