വെള്ളായണി: ശാന്തിവിള അപ്പുക്കുട്ടൻ നായർ റോഡിൽ ജി. ഷൺമുഖനാശാരി (76) നിര്യാതനായി. മക്കൾ: ശശികല, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻ (റിട്ട. ഫയർമാൻ മെഡിക്കൽ കോളജ്), ചിത്രാദേവി, സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.