കല്ലമ്പലം: തോട്ടയ്ക്കാട് തെങ്ങഴികത്ത് പരേതനായ എൻ. നകുലെൻറ ഭാര്യ തോട്ടയ്ക്കാട് കടുവയിൽപള്ളി എസ്.എസ് ലാൻഡിൽ വസുന്ധതി (87) നിര്യാതയായി. മക്കൾ: പരേതയായ ബേബി ഗിരിജ, ജയപ്രകാശ്, പരേതനായ ജയചന്ദ്രൻ, സുഷമ, ജവഹർലാൽ, ഷെർലി, ഷീല. മരുമക്കൾ: രാധാകൃഷ്ണൻ, ശിശുപാലൻ, രാജേന്ദ്ര പ്രസാദ്, സലിം, ഷീജ, റാണി, റീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.