നരുവാമൂട്: മാറഞ്ചൽക്കോണം നിഷാ ഭവനിൽ ശശിധരെൻറ ഭാര്യ ടി. വസന്ത (58) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: നിഷ, കവിത. മരുമക്കൾ: അഖിലേഷ്, സുമോദ്.