നിലമ്പൂർ: നമ്പൂരിപ്പൊട്ടി പീപ്ൾസ് വില്ലേജിലെ അമ്പാഴത്തിങ്ങൽ കുഞ്ഞുമുഹമ്മദ് എന്ന ചെറിയാൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. സഹോദരങ്ങൾ: മറിയുമ്മ (കൊണ്ടോട്ടി), ആയിഷുമ്മ, സൈനബ, മുസ്തഫ, ഷൗക്കത്തലി, പരേതരായ അബൂബക്കർ കൊണ്ടോട്ടി, ആമിന, മുഹമ്മദാലി കൊണ്ടോട്ടി, കുഞ്ഞുമൊയ്ദീൻ.