ഊർങ്ങാട്ടിരി: തെഞ്ചേരി പാലോത്ത് എടക്കണ്ടൻ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈറത്ത്, മൈമൂന, സക്കീന, റജീന, ആബിദ, ഷഫീഖ്, റസീന, സിനാൻ. മരുമക്കൾ: മുഹമ്മദലി കീഴുപറമ്പ്, സിദ്ദീഖ് കുനിയിൽ, മുഹമ്മദ് കാവനൂർ, സഹീർ വിസപ്പടി, നദീന ചെമ്പ്രക്കാട്ടൂർ, പരേതനായ കമ്മു ഒതായി.