തിരൂർ: ഈസ്റ്റ് ചെമ്പ്രയിൽ പരേതനായ കോട്ടപ്പറമ്പിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: അബൂബക്കർ, നജീബ് (സൗദി) റഫീഖ്, കദീജ, അയിഷാബി, പരേതയായ സുഹ്റ. മരുമക്കൾ: കമ്മു, മുഹമ്മദ് കുട്ടി, സാറ, കദീജ, സലീന, പരേതനായ അബൂബക്കർ.