എടക്കര: മലഞ്ചരക്ക് വ്യാപാരി ഉള്ളാട്ടിൽ മുഹമ്മദ് (മാനു -68) നിര്യാതനായി. ഭാര്യ: എരഞ്ഞിക്കൽ സുബൈദ. മക്കൾ: ഷെഫീക് (ലൈഫ് കെയർ ലാബ് എടക്കര), റിഷാദ്, റസിയ. മരുമക്കൾ: സബ്ന, നാഫിയ, നാസർ (റിയാദ്).