രാമപുരം: കടുങ്ങപുരം അകായിലപ്പടിയിലെ പറത്തൊടി ശിവദാസൻ (62) നിര്യാതനായി. കടുങ്ങപുരം ഗവ. ഹൈസ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ശിവദാസൻ കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണ്. വർഷങ്ങളായി അകായിലപ്പടിയിലാണ് താമസം. ഭാര്യ: ജഗദമ്മ. മകൾ: സേതുലക്ഷ്മി. മരുമകൻ: വിപിൻ.