കീഴുപറമ്പ്: പരേതനായ കോട്ട മുക്കോളിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ പരേച്ചൻ ഫാത്തിമ (മാൾട്ടി -68) നിര്യാതയായി. മക്കൾ: അബുലൈസ്, അബ്ദുറഹിമാൻ, മൻസൂർ, ഖൈറുന്നീസ. മരുമക്കൾ: ഷൗക്കത്ത് കാട്ടുമുണ്ട, നഫീസ ചെറുവാടി, ജമീല കിഴിശ്ശേരി, ഷെറീന പാഴൂർ. സഹോദരങ്ങൾ: മുഹമ്മദ് എന്ന ബാപ്പു കുനിയിൽ, അബ്ദുൽ സലാം, അബ്ദുൽ ലത്തീഫ്, ആയിഷ, സുബൈദ, ആമിന.