പൂക്കോട്ടൂർ: പള്ളിമുക്ക് വിളക്കിണി അബ്ദുൽ കരീമിെൻറ ഭാര്യ ആസിയ (56) നിര്യാതയായി. മക്കൾ: നസീം, നസീഹ, ഫർസാന, നജില. മരുമക്കൾ: മുഹമ്മദ് ഫിറാഷ്, റഫീഖ്, ജന്നത്ത്.