കുന്നിക്കോട്: കൈരളി സദനത്തിൽ പരേതനായ കേശവപിള്ളയുടെയും ഗൗരിയമ്മയുടെയും മകൻ ചന്ദ്രശേഖരൻപിള്ള (88- റിട്ട. ക്യൂറേറ്റർ) നിര്യാതനായി. ഭാര്യ: ഓമനക്കുട്ടിയമ്മ. മക്കൾ: രാജി, രാജ്, ഡോ. റാണി. മരുമക്കൾ: ഡോ. വിജയ്, അർച്ചന, പരേതനായ സുരേഷ്.