രാമപുരം: പനങ്ങാങ്ങര ജാറത്തിങ്ങൽ പള്ളിപ്പടി റോഡിലെ അരീക്കാട്ടുപറമ്പിൽ പരേതനായ ശിവരാമെൻറ മകൻ പ്രഭാത് (36) നിര്യാതനായി. സ്വർണാഭരണ നിർമാണ തൊഴിലാളിയായിരുന്നു. മാതാവ്: സരസ്വതി. ഭാര്യ: നിമ്യ (മണ്ണൂർ കടലുണ്ടി). മകൾ: അതീന്ദ്ര. സഹോദരങ്ങൾ: പ്രസന്ന, പ്രേമ, പ്രിയ, പ്രദീപ്.