കാരത്തൂർ: കൈനിക്കര ജുമാമസ്ജിദ് പരിസരത്തെ മദുക്കൽ കുഞ്ഞമ്മുട്ടി (ചുള്ളിയിൽ കുട്ടി -88) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സമീറ, സമീർ, സഫീദ. മരുമക്കൾ: മുഹമ്മദ് സാജിർ (കാർത്തല), വസീം അലി (അന്നാര). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, യാഹുട്ടി, തിത്തീമ.