ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുളിക്കൽ പരപ്പാടിയിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ചെല്ലമ്മയമ്മ (88) നിര്യാതയായി. മക്കൾ: മുരളീധരൻനായർ, ശശിധരൻനായർ, കലാധരൻനായർ, ലളിതമ്മ, മിനിയമ്മ. മരുമക്കൾ: രത്നമ്മയമ്മ, വസന്തകുമാരി, ഓമനയമ്മ, രഘുനാഥൻ നായർ, സുരേന്ദ്രൻ പിള്ള.