രാമപുരം: വലിയകുളത്തെ പരേതനായ ഉരുണിയൻ വലിയ മുഹമ്മദിെൻറ മകൻ മോയീൻകുട്ടി (46) നിര്യാതനായി. ഭാര്യ: പറമ്പിൽ അസ്മാബി (രാമപുരം). മാതാവ്: മറിയുമ്മ. മക്കൾ: മിന്ഹ, മുഹമ്മദ് ഷഹിന്, ഫൈഹ.