കൂട്ടിലങ്ങാടി: കീരംകുണ്ടിലെ പരേതരായ പരുത്തിക്കുത്ത് കുഞ്ഞിമൊയ്തീെൻറയും ആയിഷയുടെയും മകൻ അബ്ദുൽ മജീദ് (നാണിപ്പ -41) നിര്യാതനായി. ഒമാനിൽനിന്ന് മൂന്നുമാസം മുമ്പ് അവധിക്ക് വന്നതായിരുന്നു. ഭാര്യ: മോയിക്കൽ സീനത്ത് (അറവങ്കര). മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമ സന.