ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര പത്മവിലാസത്തിൽ പത്മിനിയമ്മ (66) നിര്യാതയായി. സഹോദരങ്ങൾ: ലളിതാംബിക, മുരളീധരൻപിള്ള.