കൊട്ടിയം: ചെമ്മണ്ണുവിളയിൽ അബ്ദുൽ ഖാദർകുഞ്ഞിെൻറ ഭാര്യ ഷെരീഫാബീവി (74) നിര്യാതയായി. മക്കൾ: ഷാജഹാൻ, ജഹാംഗീർ, ബൈജു, സിബി, ഷീബ. മരുമക്കൾ: ഷീജാബീവി, രഹ്ന, ആമിന, ഷിബി, അബ്ദുൽ മജീദ്.