ഓയൂർ: ചടയമംഗലം ജഢായു ജങ്ഷനിൽ പരേതനായ അമീർപിള്ള റാവുത്തറുടെ ഭാര്യ സൈനബാബീവി (73) നിര്യാതയായി. മക്കൾ: സൈനാബീവി, ഷൈലാബീവി, പരേതയായ ഷീലാബീവി. മരുമക്കൾ: ബഷീർകുട്ടി (ന്യൂസ്പേപ്പർ ഏജൻറ്), ജാഫർകുട്ടി, പരേതനായ നസീർ.