ചവറ: പന്മന മനയിൽ ചെറുവിളയിൽ പരേതനായ ഹോണററി ക്യാപ്റ്റൻ ശങ്കരനാരായണപിള്ളയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (71) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജഗദീഷ്കുമാർ (ആർ.ഐ.ടി ഗവ. എൻജിനീയറിങ് കോളജ്, കോട്ടയം). മരുമക്കൾ: വിജയൻപിള്ള (റിട്ട. ബി.എസ്.എൻ.എൽ), ശ്രീവിദ്യ (െലക്ചറർ, ഗവ. പോളിടെക്നിക് കോളജ്, പുനലൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.