ചവറ: കുളങ്ങരഭാഗം കുളങ്ങരവീട്ടിൽ പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ ശോഭന (68) നിര്യാതയായി. മക്കൾ: സിനിൽകുമാർ, ഡോ. അനിൽകുമാർ, അജിത്ത്. മരുമക്കൾ: ജയശ്രീ, ബീന, ദിവ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.