അഞ്ചൽ: പനയഞ്ചേരി വെളിന്തറവീട്ടിൽ പരേതനായ ജി. അയ്യപ്പൻപിള്ളയുടെ മകൻ അഡ്വ. രാജീവ്കുമാർ (54) നിര്യാതനായി. വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്നു. ഭാര്യ: മഞ്ജുദേവി (ധനലക്ഷ്മി ബാങ്ക്).