തരുവണ: ചെറുപറമ്പിൽ ഹൗസിൽ ജമീല (43) നിര്യാതയായി. കോവിഡ് ബാധിച്ചതിനെത്തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.ഭർത്താവ്: പരേതനായ സി.കെ. ബാവ. മക്കൾ: ജംഷീർ, സജീർ. മരുമകൾ: അർഷിന. സഹോദരങ്ങൾ: കെ. മുഹമ്മദ്, ഉസ്മാൻ, യൂസഫ്, ഗഫൂർ, ഇബ്രാ