കൊല്ലം: കൊല്ലൂർവിള ആസാദ് നഗർ 100 (കുന്നത്ത് വീടിന് സമീപം) അലി മൻസിലിൽ അഷ്റഫ് (62) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: അജ്മി, നജ്മി, സൈദലി. മരുമക്കൾ: ഷാൻ, ഷെമീർ.