കുണ്ടറ: കാക്കോലിൽ സ്മിത ഭവനിൽ സ്വാമിനാഥൻപിള്ള (64) നിര്യാതനായി. പള്ളിമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: രത്നമ്മ. മക്കൾ: സ്മിതിൻ, സ്മിതിഷ.