കൊല്ലം: വടക്കേവിള ശ്രീനാരായണപുരം ശ്രീനഗർ-70 വയലിൽ പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ സുന്ദരമ്മാൾ (80) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സരസ്വതി, തുളസീധരൻ, ശശിധരൻ, മുരുകേശൻ, ചന്ദ്രൻ, ഉണ്ണി, സിന്ധു, അനിത. മരുമക്കൾ: പരേതനായ ശങ്കരൻകുട്ടി, സീത, ശാന്ത, ബിന്ദു, സിന്ധു, അനിത, ശശി, ബിജു.