കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക് വേൽമുരുകാലയത്തിൽ യശോധരൻ (83) കോവിഡ് ബാധിച്ച് നിര്യാതനായി. രണ്ടാഴ്ചയായി ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ വളൻറിയർമാർ സംസ്കാരം നടത്തി. ഭാര്യ: കോമളം. മക്കൾ: ലത, ശ്രീകുമാർ (ശ്രീകുമാർ സ്റ്റോഴ്സ്, മാർക്കറ്റ്, കരുനാഗപ്പള്ളി), പരേതനായ മധു, പത്മകുമാർ. മരുമക്കൾ: വാസുദേവൻ (ദുബൈ), ബിലി, വിജി.