മാനന്തവാടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. തേറ്റമല കൂത്ത്പറമ്പൻ ജലീലാണ് (49) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റംല. മകൾ: ജസ്ന.