കോട്ടക്കൽ: കുറ്റിപ്പുറം വടക്കെത്തല മുഹമ്മദ് ആനപ്പടിക്കൽ (96) നിര്യാതനായി. ഭാര്യ: പൂമ. മക്കൾ: അബ്ദു, സൈദലവി, കദിയാമു, പാത്തുമ്മു. മരുമക്കൾ: ആമിന, സൈനബ.