കരുളായി: പിലാക്കോട്ടുപാടം പരേതനായ വാളാംപറമ്പന്‍ മുഹമ്മദിെൻറ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കള്‍: അസൈനാര്‍, മുനീര്‍, ആയിശുണ്ണി, സൈനബ, റംലത്ത്, താഹിറ. മരുമക്കള്‍: മൈമൂനത്ത്, സലീന, ഉമ്മര്‍, അമീര്‍, ബീരാന്‍കുട്ടി.