വളാഞ്ചേരി: മൂച്ചിക്കൽ ഓണിയൽ പാലത്തിന് സമീപം താമസിക്കുന്ന കൂരിപറമ്പിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ കെ.പി. ഹുസൈൻ (67) നിര്യാതനായി. ഭാര്യ: വെള്ളരിയിൽ ആമിന (കുറ്റൂർ തിരൂർ) മക്കൾ: ഷാജി ഹുസൈൻ (ഖത്തർ), ഷഹീർ ഹുസൈൻ (ഷാർജ), ഡോ. മർജാന ഹുസൈൻ, ഷദ ഹുസൈൻ (മീഡിയ അക്കാദമി കോഴിക്കോട്). മരുമക്കൾ: കുറിയേടത്ത് ജാഫർ (പൊന്മുണ്ടം), കെ. ഷബീബ (പൊന്മുണ്ടം), മുഹസിന വള്ളൂരാൻ (കുളമംഗലം). സഹോദരങ്ങൾ: കെ.പി.എ. സലാം, സുഹ്റ, റംല, പരേതരായ അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കാട്ടിപ്പരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.