കോട്ടക്കൽ: പച്ചക്കറി വ്യാപാരിയായിരുന്ന പാലത്തറ പുലികോട് സ്വദേശി പരേതനായ കാലൊടി കുട്ട്യാലിയുടെ മകൻ ഹസൻ (76) നിര്യാതനായി. ഭാര്യ: കുഞ്ഞീരുകുട്ടി. മക്കൾ: ജലീദ്, മജീദ്, ബുഷ്റ. സാജിദ, സഫിയ, സലീന. മരുമക്കൾ: ഉമൈമത്ത്, നാസർ, സമദ്, മുഹമ്മദ്, അസീസ്.